ലേലം
October 30, 2026
പുളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജെ സി ബി വാഹനം നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി പരസ്യമായി ലേലം ചെയ്യുന്നു. വിശദാംശങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 9496047815