പുളിക്കല്‍ പഞ്ചായത്ത്

പുളിക്കല്‍ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

പി എ നസീറ

പ്രസിഡൻ്റ്

അഹമ്മദ് കൈപേങ്ങല്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി സാജിദ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുനീര്‍ വില്ലൂക്കാരന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നജി ബാനു പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദ് കുമാര്‍ ഒ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തിന്‍റെ പേര്  - പുളിക്കല്‍ ഗ്രാമപഞ്ചായത്ത്  
ആകെ വാര്‍ഡുകള്‍  - 24    
ജില്ല  -  മലപ്പുറം 
ബ്ലോക്ക്  -  കൊണ്ടോട്ടി 
താലൂക്ക്  -  കൊണ്ടോട്ടി 
ഉള്‍പ്പെടുന്ന വില്ലേജ് -  പുളിക്കല്‍ 
വിസ്തീര്‍ണ്ണം -  28.7 ച.കിമി 
ജനസംഖ്യ - 51648 
പുരുഷന്‍  - 26351 
സ്ത്രീകള്‍ - 25307 
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ -  5 
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍  -  2 
പട്ടികജാതി-  645 
അംഗനവാടികള്‍  - 38 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുന്നുകളും, മലകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പുളിക്കല്‍ പഞ്ചായത്തിനുള്ളത്. ഒളവട്ടൂരില്‍ ഇരുമ്പയിരു ഖനനവുമായി ബന്ധപ്പെട്ട് കൊമ്പ്രമലയില്‍ ഇപ്പോഴും കാണപ്പെടുന്ന ഭൂഗര്‍ഭ അറകളും, പൂവത്തിക്കോട്ട, പൊകോതിക്കുന്ന് എന്നിവിടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളും, വിവിധഭാഗങ്ങളില്‍ കാണപ്പെടുന്ന ഗുഹകളും പ്രാചീനകാലത്ത് ഇവിടെയേതോ ആദിഗോത്രസമൂഹം വസിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു.

കൂടുതൽ വായിക്കുക