ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുന്നുകളും, മലകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ് പുളിക്കല്‍ പഞ്ചായത്തിനുള്ളത്. ഒളവട്ടൂരില്‍ ഇരുമ്പയിരു ഖനനവുമായി ബന്ധപ്പെട്ട് കൊമ്പ്രമലയില് ഇപ്പോഴും കാണപ്പെടുന്ന ഭൂഗര്‍ഭ അറകളും, പൂവത്തിക്കോട്ട, പൊകോതിക്കുന്ന് എന്നിവിടങ്ങളിലെ ചരിത്രാവശിഷ്ടങ്ങളും, വിവിധഭാഗങ്ങളില്‍ കാണപ്പെടുന്ന ഗുഹകളും പ്രാചീനകാലത്ത് ഇവിടെയേതോ ആദിഗോത്രസമൂഹം വസിച്ചിരുന്നുവെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്കുന്നു.
കൂടുതൽ വായിക്കുക