പൌരാവകാശ രേഖ
ജനന മരണ രജിസ്ട്രേഷൻ
21 ദിവസത്തിനകം ലഭിക്കുന്ന സംഗതികളിൽ
| 1. സമയപരിധി | :ആശുപത്രിയിൽ വെച്ച് നടന്ന ജനനം റിപ്പോർട്ട് ലഭിക്കുന്ന ദിവസം മറ്റ് സ്ഥലങ്ങളിൽ 3 ദിവസത്തിനകം |
| 2. ഉദ്ദ്യോഗസ്ഥൻ | :തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) |
| 3. രേഖകൾ | :ജനനം/മരണം റfപ്പോർട്ട് |
| 4. ഫീസ് | : ഇല്ല |
5. റിപ്പോർട്ട് നൽകാൻ ചുമതലപ്പെട്ടവർ | :വീട്ടിൽ വെച്ച് - ഗൃഹനാഥൻ : സ്ഥാപനങ്ങളിൽ - സ്ഥാപനമേധാവി |
| 6.അപ്പീൽ | : ഒന്നാം അപ്പീൽ- ജില്ലാരജിസ്ട്രാർ : രണ്ടാം അപ്പീൽ- ചീഫ് രജിസ്ട്രാർ |
21 ദിവസത്തിന് ശേഷം 30 ദിവസം വരെ ലഭിക്കുന്ന സംഗതികളിൽ Late fees രണ്ട് രൂപ
30 ദിവസത്തിന് ശേഷം ഒരു വർഷത്തിന് Rs.5/ ലേറ്റ് ഫീസ്
വിവാഹ രജിസ്ട്രേഷൻ (പൊതു)
(5 വർഷത്തിനുള്ളിൽ)
| 1. അപേക്ഷ | : തദ്ദേശ രജിസ്ട്രാർക്ക് (സെക്രട്ടറിക്ക്) |
| 2. സമയ പരിധി | : അപേക്ഷിച്ചാൽ അന്നു തന്നെ |
| 3. നൽകേണ്ട രേഖകൾ | : വിവാഹ റിപ്പോർട്ടിന്റെ കോപ്പി : പേര് ,വയസ്സ് തെളിയിക്കാനുള്ള രേഖകൾ : ഒരാൾ നാട്ടിൽ ഇല്ലാത്ത് സംഗതികളിൽ വീഡിയോ കോൺഫറൻസ് വഴിയും
|
4.അപ്പീൽ
| : ജില്ലാ രജിസ്ട്രാർ |
| 5.റിവിഷൻ | : രജിസ്ട്രാർ ജനറൽ
|
വിവാഹ രജിസ്ട്രേഷൻ 5 വർഷത്തിനു ശേഷം
| 1. അപേഷ | : തദ്ദേശ രജിസ്ട്രാർ - സെക്രട്ടറിക്ക്
|
| 2.സമയപരിധി | : ജില്ലാ രജിസ്ട്രാറുടെ അനുമതി ലഭിച്ച് വരനും വധുവും പഞ്ചായത്തിൽ ഹാജരാകുമ്പോൾ തന്നെ. |
| 3. രേഖകൾ | : ഫോട്ടോ പതിച്ച നിശ്ചിത ഫോറത്തിലുള്ള മെമ്മോറാണ്ടം : പേര്,ജനനത്തിയ്യതി തെളിയിക്കുന്ന രേഖകൾ : പേര്,ജനനത്തിയ്യതി തെളിയിക്കുന്ന രേഖകൾ : വിവാഹം നടന്ന തെളിവിലെ മതസ്ഥാപനം നൽകുന്ന സാക്ഷ്യപത്രം സ്റ്റാറ്റ്യൂറ്ററി ഓഫീസർ സാക്ഷ്യപത്രം MP/MLA/പഞ്ചായത്ത് മെമ്പർ FORM 2 ൽ നൽകുന്ന പ്രഖ്യാപനം |
| 4. അപ്പിൽ | : രജിസ്ട്രാർ ജനറൽ
|
| 5. റിവിഷൻ | : മുഖ്യരജിസ്ട്രാർ ജനറൽ
|
വിവാഹ രജിസ്ട്രേഷൻ ഫീസ്
45 ദിവസത്തിനുള്ളിൽ -120
45 ദിവസം മുതൽ 5 വർഷം വരെ - 220
5 വർഷത്തിനു ശേഷം – 370
സാമൂഹ്യസുരക്ഷ പെൻഷൻ
| 1. അപേക്ഷ നൽകേണ്ടത് | : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് |
| 2. സമയപരിധി | : 45 ദിവസം |
| 3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ | :അസിസ്റ്റന്റ് സെക്രട്ടറി
|
| 4. രേഖകൾ | : 1. അപേക്ഷ 2. സ്ഥിരതാമസം തെളിയിക്കുന്ന രേഖ 3. വയസ്സ് തെളിയിക്കുന്ന രേഖ 4. വരുമാനം തെളിയിക്കുന്ന രേഖ (1 ലക്ഷത്തിൽ താഴെ) 5. ആധാർ പകർപ്പ് 6. പെൻഷൻകാരനല്ല - ആദായനികുതി ദായകനല്ല, രണ്ടേക്കറിൽ കൂടുതൽ ഭൂമിയില്ല-സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവന. 7. ബാങ്ക് പാസ്ബുക്ക് |
| 5. അപ്പീൽ അധികാരി | : സെക്രട്ടറി ഡയരക്ടർ (തദ്ദേശ വകുപ്പ്)
|
കെട്ടിടനിർമ്മാണ പെർമിറ്റ്/നമ്പർ
പുതിയവ /ഉപയോഗമാറ്റം /ക്രമവൽക്കരണം+
| 1. അപേക്ഷ | : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
|
| 2.സമയ പരിധി | : 15 ദിവസം
|
| 3. രേഖകൾ | : 1. KPBR ചട്ടം 2019 പ്രകാരം അപേക്ഷ |
2. ആധാരം / പട്ടയം പകർപ്പ് അസൽ പരിശോധനക്ക് ഹാജരാക്കണം | |
| 3. കൈവശ സർട്ടിഫിക്കറ്റ് | |
| 4. ഭൂനികുതി രസീതി പകർപ്പ് | |
| 5. ബിൽഡിംഗ് പ്ലാൻ, സൈറ്റ് പ്ലാൻ, കീ മാപ്പ് | |
സ്പെസിഫിക്കേഷൻ സംഗതികളിൽ | |
| 7. ലൈസൻസിയുടെ ലൈസൻസ് പകർപ്പ് | |
| 8. നിരാക്ഷേപ പത്രം (ബാധകമാകുന്ന സംഗതികളിൽ) | |
| 4. ഫീസ് | : KPBR പ്രകാരം |
| 5. അപ്പിൽ | : തദ്ദേശ സ്ഥാപന ട്രൈബ്യൂണൽ
|
വ്യവസായം,വാണിജ്യം, സംരംഭങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവക്കുള്ള ലൈസൻസ്
| 1. അപേക്ഷ നൽകേണ്ടത് | : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് |
| 2. സമയപരിധി | : മറ്റ് വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതികളോടെ സമർപ്പിക്കുന്നവ 7 ദിവസം |
| 3. രേഖകൾ | : 1) അപേക്ഷ |
: 2) ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയുടെ പകർപ്പ് സ്ഥലയുടമയല്ലെങ്കിൽ കരാർപത്രം | |
| 4. ഫീസ് | : വ്യാപാരസ്ഥാപനങ്ങൾക്ക് പട്ടിക 2 പ്രകാരം : യന്ത്ര സാമഗ്രികൾക്ക് പട്ടിക 3,4 പ്രകാരം |
| 5. അപ്പീൽ | : ഭരണ സമിതി |
| 6. റിവിഷൻ | : തദ്ദേശസ്ഥാപന ട്രിബ്യൂണൽ |
മറ്റു ലൈസൻസുകൾ
ഫാക്റ്ററികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനും
| 1. അപേക്ഷ | : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
|
| 2.സമയ പരിധി | : മറ്റ് സ്ഥാപനങ്ങളിൽ NOC ആവശ്യമില്ലാത്ത സംഗതികളിൽ 10 ദിവസം |
| 3. രേഖകൾ | : 1 രേഖാമൂലമുള്ള അപേക്ഷ |
| 2. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം | |
3. സ്വന്തം സ്ഥലത്തല്ലെങ്കിൽ സ്ഥല ഉടമയുടെ കരാറിന്റെ പകർപ്പ് | |
| 4. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട്/ സാക്ഷ്യ പത്രങ്ങൾ | |
| 5. ഒക്യുപൻസി സർട്ടിഫിക്കറ്റ് | |
| 4. അപേക്ഷാ ഫീസ് | : ചട്ടങ്ങളിലെ പട്ടിക 3,4 പ്രകാരം |
| 5. അനുവാദം നൽകേണ്ടത് | : ഗ്രാമപഞ്ചായത്ത് |
| 6. അപ്പിൽ | :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രിബൂണൽ |
അന്നു തന്നെ ലഭിക്കുന്ന സർട്ടിഫിക്കറ്റ്
വസ്തുനികുതി അടച്ചിരിക്കണം
കോർട്ട് ഫീ സ്റ്റാമ്പ് ആവശ്യമില്ല.
1. റസിഡന്റ്റ് സർട്ടിഫിക്കറ്റ്
2. ഓണർഷിപ്പ് സർട്ടിഫിക്കറ്റ്
3. കെട്ടിടത്തിന്റെ കാലപ്പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
4. ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം
5. കെട്ടിട വിസ്തീർണ്ണ സാക്ഷ്യപത്രം