2026-27 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.

May 13, 2026

പുളിക്കല്‍ ഗ്രാമപഞ്ചായത്ത് - 2026-27 വാര്‍ഷിക പദ്ധതി - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, ജനപ്രതിനിധികള്‍ മുഖേന ലഭിക്കുന്നതാണ്.